2009, നവംബർ 16, തിങ്കളാഴ്‌ച

അസംബ്ലിയില്‍ വായിക്കേണ്ട ദേശീയോദ്ഗ്രഥന പ്രതിജ്ഞ




പ്രതിജ്ഞ

രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യവും അഖണ്ഡതയും സംരക്ഷിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും അര്‍പ്പണബോധത്തോടുകൂടി പ്രവര്‍ത്തിക്കുമെന്ന് ഞാന്‍ ദൃഡപ്രതിജ്ഞ ചെയ്യുന്നു.
ഒരിക്കലും അക്രമമാര്‍ഗ്ഗം സ്വീകരിക്കുകയില്ലെന്നും മതം , ഭാഷ , പ്രദേശം തുടങ്ങിയവ മൂലമുള്ള ഭിന്നതകളും തര്‍ക്കങ്ങളും മറ്റ് രാഷ്ട്രീയമോ സാമ്പത്തികമോ ആയ പരാതികളും സമാധാനപരവും വ്യവസ്ഥാപിതവും ആയ മാര്‍ഗ്ഗത്തിലൂടെ പരിഹരിക്കുമെന്നും ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു.

Click below for reading and writing Malayalam

Click here for Malayalam Fonts